ഏഷ്യൻ പവർലിഫ്റ്റിംഗ്: ഇന്ത്യ വിജയക്കൊയ്ത്തു തുടങ്ങി
ഏഷ്യൻ പവർലിഫ്റ്റിംഗ്: ഇന്ത്യ വിജയക്കൊയ്ത്തു തുടങ്ങി
Tuesday, December 5, 2017 2:11 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ച്ച ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​നം 62 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ കു​തി​പ്പ് തു​ട​ങ്ങി. ഏ​ഴ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യാ​ണ് ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. ക​സാ​ക്കി​സ്ഥാ​ൻ, സിം​ഗ​പ്പൂർ, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഒ​ന്നു വീ​തം മെ​ഡ​ലു​മാ​യി പി​ന്നി​ലു​ണ്ട്. മാ​സ്റ്റേ​ഴ്സ് 59 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൻ ശ്രീ​നി​വാ​സ​നും, സ​ബ്ജൂ​ണി​യ​ർ 59 കി​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​രു​ണ്‍ ജേ​ക്ക​ബും, മാ​സ്റ്റേ​ഴ്സ് ഫോ​ർ 59 കെ. ​വി​ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ​ദ​ത്തും ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി.

സ​ബ്ജൂ​ണി​യ​ർ 59 കി​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ മി​ഹി​ർ സോ​ണി​ക്കാ​ണ് വെ​ള്ളി. ഓ​പ്പ​ണ്‍ മെ​ൻ 59 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മു​ഹ​മ്മ​ദ് വെ​ങ്ക​ല​വും മാ​സ്റ്റേ​ഴ്സ് വ​ണ്‍ 59 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ൻ. ഈ​ശ്വ​രൈ വെ​ള്ളി​യും നേ​ടി. ഒ​ന്പ​തു​വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 18 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 200 താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും. 80 പേ​ര​ട​ങ്ങു​ന്ന​താ​ണ് ഇ​ന്ത്യ​ൻ സം​ഘം.


ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ർ​ഷി​ത് സു​ൽ​ത്താ​ൻ നി​ർ​വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് തി​വാ​രി, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചാ​വു​ച്ച​യ​ൽ, ഇ​ന്ത്യ​ൻ പ​വ​ർ ലി​ഫ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​ജെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.