പവർ ലിഫ്റ്റിംഗിൽ ഇന്ത്യക്കു മുന്നേറ്റം
Friday, December 8, 2017 2:35 PM IST
ആ​​​ല​​​പ്പു​​​ഴ: ഏ​​​ഷ്യ​​​ൻ പ​​​വ​​​ർ ലി​​​ഫ്റ്റിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് സ​​​മാ​​​പി​​​ക്കാ​​​ൻ ഒ​​​രു​​​ദി​​​നം മാ​​​ത്രം ബാ​​​ക്കി നി​​​ൽ​​​ക്കെ 18 സ്വ​​​ർ​​​ണ​​​വും 12 വെ​​​ള്ളി​​​യും ഏ​​​ഴു വെ​​​ങ്ക​​​ല​​​വു​​​മു​​​ൾ​​​പ്പ​​​ടെ 32 മെ​​​ഡ​​​ലു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി ആ​​​തി​​​ഥേ​​​യ​​​രു​​​ടെ കു​​​തി​​​പ്പ്.

പ​​​ത്തു​​​സ്വ​​​ർ​​​ണ​​​വും മൂ​​​ന്നു​​​വെ​​​ള്ളി​​​യും ഒ​​​രു വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യ സിം​​​ഗ​​​പ്പൂ​​​രും എ​​​ട്ടു​​​സ്വ​​​ർ​​​ണ​​​വും എ​​​ട്ടു​​​വെ​​​ള്ളി​​​യും മൂ​​​ന്നു​​​വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യ ക​​​സാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്ത്.120 കി​​​ലോ​​​ഗ്രാ​​​മി​​​ല​​​ധി​​​കം ശ​​​രീ​​​ര​​​ഭാ​​​ര​​​മു​​​ള്ള​​​വ​​​രു​​​ടെ മ​​​ത്സ​​​ര​​​ത്തോ​​​ടു​​​കൂ​​​ടി ഇ​​​ന്നു ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...