ഇന്‍റർ വാഴ്സിറ്റി അത്‌ലറ്റിക് മീറ്റ് തുടങ്ങി;ഇന്ന് ഒന്പത് ഫൈനൽ
Tuesday, December 12, 2017 1:21 PM IST
ഗു​​ണ്ടൂ​​ർ: ദേ​​ശീ​​യ അ​​​​ന്ത​​​​ർ സ​​​​ർ​​​​വ​​​​കാ​​​​ലാ​​​​ശാ​​​​ല അ​​​​ത്‌​​​ല​​​​റ്റി​​​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു തു​​ട​​ക്ക​​മാ​​യി. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന 100 മീ​​​​റ്റ​​​​ർ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മ​​​​ഹാ​​​​ത്മ​​​​ാഗാ​​​​ന്ധി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ര​​​​മ്യാ രാ​​​​ജ​​​​ൻ, എ​​​​ൻ.​​​​എ​​​​സ്. സി​​​​മി (ഇ​​​​രു​​​​വ​​​​രും അ​​​​ൽ​​​​ഫോ​​​​ൻ​​​​സ, പാ​​​​ലാ) ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച സ​​​​മ​​​​യ​​​​ത്തോ​​​​ടെ ഇ​​ന്നു ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ലേ​​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കാ​​​​ലി​​​​ക്ക​​​​റ്റി​​​​ന്‍റെ കെ.​​​​പി. അ​​​​ശ്വി​​​​നും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എം.​​​​വി. ജി​​​​ൽ​​​​ന​​​​യും 100 മീ​​​​റ്റ​​​​റി​​​​ന്‍റെ ഫൈ​​​​ന​​​​ലി​​​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 5000 മീ​​​​റ്റ​​​​റി​​​​ൽ എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ യു. ​​​​നീ​​​​തു(​​​​അ​​​​സം​​​​പ്ഷ​​​​ൻ കോ​​​​ള​​​​ജ്), കാ​​​​ലി​​​​ക്ക​​​​റ്റി​​​​ന്‍റെ സി. ​​​​ബ​​​​ബി​​​​ത​​​​യും കെ.​​​​കെ. വി​​​​ദ്യ​​​​യും ഫൈ​​ന​​ലി​​ലേ​​ക്കു യോ​​ഗ്യ​​ത നേ​​ടി. 400 മീ​​​​റ്റ​​​​റി​​​​ൽ ജി​​​​സ്ന മാ​​​​ത്യു (കാ​​​​ലി​​​​ക്ക​​​​ട്ട്) ഷ​​​​ഹ​​​​ർ​​​​ബാ​​​​ന സി​​​​ദ്ദി​​​​ഖ്(​​​​കാ​​​​ലി​​​​ക്ക​​​​റ്റ്), വി.​​​​കെ. വി​​​​സ്മ​​​​യ, ജെ​​​​റി​​​​ൻ ജോ​​​​സ് (എം​​​​ജി) എ​​​​ന്നി​​​​വ​​​​രും ഫൈ​​ന​​ലി​​ലെ​​ത്തി.


ഇ​​ന്ന​​ലെ ന​​ട​​ന്ന വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ട്രി​​​​പ്പി​​​​ൾ ജം​​പ് പ്രാ​​ഥ​​മി​​ക റൗ​​ണ്ട ജ​​യി​​ച്ച് എം​​​​ജി​​​​യു​​​​ടെ അ​​​​നീ​​​​സ ജോ​​​​സ് ഇ.​​​​പി ര​​​​ഞ്ജു​​​​ക​​, ക​​​​ണ്ണൂ​​​​രി​​​​ന്‍റെ ആ​​​​തി​​​​ര ശ​​​​ശി​​​​ധ​​​​ര​​​​ൻ, ആ​​​​ൽ​​​​ഫി ലൂ​​​​ക്കോ​​​​സ് (കാ​​​​ലി​​​​ക്ക​​​​റ്റ്) എ​​ന്നി​​വ​​രും പു​​​​രു​​​​ഷ​​ന്മാ​​​​രു​​​​ടെ 400 മീ​​​​റ്റ​​​​റി​​​​ൽ എം​​​​ജി​​​​യു​​​​ടെ രാ​​​​ഹു​​​​ൽ ബേ​​​​ബി​​, അ​​​​നി​​​​ലാ​​​​ഷ് ബാ​​​​ല​​​​ൻ, കാ​​​​ലി​​​​ക്ക​​​​ട്ടി​​​​ന്‍റെ മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ദു​​​​ഷ, മു​​​​ഹ​​​​മ്മ​​​​ദ് ഫാ​​​​യി​​​​സ് എ​​​​ന്നി​​​​വ​​​​രും ഹൈ​​​​ജം​​പ​ി​​ൽ എം​​​​ജി​​​​യു​​​​ടെ ജി​​യോ ജോ​​​​സും കാ​​​​ലി​​​​ക്ക​​​​ട്ടിന്‍റെ വി. ​​​​അ​​​​ശ്വ​​നും എ​​ന്നി​​വ​​രും ഫൈ​​​​ന​​​​ൽ ഫൗ​​​​ണ്ടി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ഇന്ന് ഒ​​ന്പ​​തു ഫൈ​​​​ന​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ക്കും. പു​​​​രു​​​​ഷ വ​​​​നി​​​​താ 5000, 400, 100 മീ​​​​റ്റ​​​​ർ ട്രി​​​​പ്പി​​​​ൾ ജം​​പ് (വ​​​​നി​​​​ത), ഡി​​​​സ്ക​​​​സ്ത്രോ (പു​​​​രു​​​​ഷ), ഷോ​​​​ട്ട് പു​​​​ട്ട് (വ​​​​നി​​​​ത) എ​​​​ന്നീ ഫൈ​​​​ന​​​​ലു​​​​ക​​​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. സ്പോ​​​​ർ​​​​ട്സ് മ​​​​ന്ത്രി കോ​​​​ട്ടു ര​​​​വീ​​​​ന്ദ്ര ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പി.​​​​ടി. ഉ​​​​ഷ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.​​നാ​​ലു ദി​​വ​​സ​​മാ​​യാ​​ണ് മീ​​റ്റ് ന​​ട​​ക്കു​​ന്ന​​ത്.

ഡോ. ​​ജി​​മ്മി ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.