ടെ​ക്നി​ക്ക​ൽ സ്കൂൾ കാ​യി​ക​മേ​ള​യ്ക്ക് ചെ​റു​വ​ത്തൂ​രി​ൽ തു​ട​ക്കം
Thursday, January 11, 2018 11:58 PM IST
ചെ​​​റു​​​വ​​​ത്തൂ​​​ർ: സം​​​സ്ഥാ​​​ന ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യ്ക്ക് ചെ​​​റു​​​വ​​​ത്തൂ​​​രി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം കാ​​​സ​​​ർ​​​ഗോ​​​ഡി​​​ന്‍റെ മ​​​ണ്ണി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ആ​​​ദ്യ​​ദി​​​വ​​​സ​​​ത്തെ മ​​​ത്സ​​​രം പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ പ​​​ത്ത് പോ​​​യി​​​ന്‍റ് നേ​​​ടി മ​​​ല​​​പ്പു​​​റം വ​​​ട്ട​​​ക്കു​​​ളം ടി​​​എ​​​ച്ച്എ​​​സ്എ​​​സ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​ണ്.

ഇ​​​ടു​​​ക്കി വ​​​ണ്ണ​​​പ്പു​​​റം ടി​​​എ​​​ച്ച്എ​​​സ്, തൃ​​​ശൂ​​​ർ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ടി​​​എ​​​ച്ച്എ​​​സ്എ​​​സ്, കോ​​​ഴി​​​ക്കോ​​​ട് വെ​​​സ്റ്റ്ഹി​​​ൽ ടി​​​എ​​​ച്ച്എ​​​സ് എ​​​ന്നീ സ്കൂ​​​ളു​​​ക​​​ളാ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ചെ​​​റു​​​വ​​​ത്തൂ​​​ർ ഗ​​​വ. ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ൾ ആ​​​തി​​​ഥ്യ​​​മ​​​രു​​​ളു​​​ന്ന കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ സം​​​സ്ഥാ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള 37 ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നും ആ​​​റ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി 102 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ 802 താ​​​ര​​​ങ്ങ​​​ളാ​​​ണ് മ​​​ത്സ​​​രി​​​ക്കാ​​​നെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.