ഗോവയ്ക്കു ജയം
Thursday, January 11, 2018 11:58 PM IST
ഫ​റ്റോ​ര്‍ഡ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ എ​ഫ്‌​സി ഗോ​വ വി​ജ​യ വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടു തോ​ല്‍വി​യും ഒ​രു സ​മ​നി​ല​യു​മാ​യി നേ​രി​ട്ട ഗോ​വ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മാ​നു ലാ​ന്‍സ​റോ​റ്റി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഗോ​വ​യ്ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. 45+1മി​നി​റ്റി​ല്‍ ലാ​ന്‍സ​റോ​റ്റി​ന്‍റെ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ഗോ​വ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ 54-ാം മി​നി​റ്റി​ല്‍ ട്രി​ന്‍ഡാ​ഡി​ലൂ​ടെ ജം​ഷ​ഡ്പു​ര്‍ സ​മ​നി​ല നേ​ടി. എ​ന്നാ​ല്‍ 60-ാം മി​നി​റ്റി​ല്‍ ലാ​ന്‍സ​റോ​റ്റ് ര​ണ്ടാം ഗോ​ളി​ലൂ​ടെ ഗോ​വ​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...