ഇ​നി ല​ക്ഷ്യം ട്വ​ന്‍റി 20 പ​ര​മ്പ​ര
ഇ​നി ല​ക്ഷ്യം ട്വ​ന്‍റി 20 പ​ര​മ്പ​ര
Tuesday, February 13, 2018 12:07 AM IST
പോ​ട്‌​ചെ​സ്ട്രൂം: ദ​ക്ഷി​ണാ​ഫ്രിക്ക​ന്‍ വ​നി​ത​ക​ള്‍ക്കെ​തി​രേ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടി​യ ഇ​ന്ത്യ ട്വ​ന്‍റി 20യി​ലും ആ​ധി​പ​ത്യം നേ​ടാ​നാ​യി ഇ​ന്നി​റ​ങ്ങു​ന്നു. ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​നേ​ടി​യ ഇ​ന്ത്യ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ ​തോ​ല്‍വി ത​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ല്‍ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഹ​ര്‍മ​ന്‍പ്രീ​ത് കൗ​റാ​ണ് ട്വ​ന്‍റി 20 ടീ​മി​നെ ന​യി​ക്കു​ന്ന​ത്. മി​ക​ച്ച ഫോ​മി​ലു​ള്ള സ്മൃ​തി മാ​ന്ദാ​ന​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.