കാർമൽ ബാസ്കറ്റ്: മാർ ഇവാനിയോസിനു ജയം
Tuesday, February 13, 2018 11:50 PM IST
ആ​ലു​വ: കാ​ർ​മ​ൽ ഓ​ൾ ഇ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​നു ജ​യം. കോ​യ​ന്പ​ത്തൂ​ർ ര​ത്നം കോ​ള​ജി​നെ​യാ​ണ് മാ​ർ ഇ​വാ​നി​യോ​സ് വി​ജ​യി​ച്ച​ത്. സ്കോ​ർ: 73-43.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...