അ​ണ്ട​ർ 11 ചെ​സ്: ആ​ദി​ത്യ എ​.​ ചു​ള്ളി​ക്കാ​ട് ചാ​ന്പ്യ​ൻ
Tuesday, February 13, 2018 11:50 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന അ​​​ണ്ട​​​ർ 11 ചെ​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​ലെ ആ​​​ദി​​​ത്യ എ.​​​ചു​​​ള്ളി​​​ക്കാ​​​ട് ചാ​​​ന്പ്യ​​​നാ​​​യി. എ​​​ട്ട് റൗ​​​ണ്ട് മ​​​ത്സ​​​ര​​​ത്തി​​​ൽ ഏ​​​ഴു പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് ആ​​​ലു​​​വ ജീ​​​വ​​​സ് സി​​​എം​​​ഐ സെ​​​ൻ​​​ട്ര​​​ൽ സ്കൂ​​​ളി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ആ​​​ദി​​​ത്യ ചാ​​​ന്പ്യ​​​നാ​​​യ​​​ത്. ആ​​​ലു​​​വ ചു​​​ള്ളി​​​ക്കാ​​​ട് വീ​​​ട്ടി​​​ൽ അ​​​ജി​​​കു​​​മാ​​​റി​​​ന്‍റെ​​​യും മ​​​ഞ്ജു​​​വി​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ്. തൃ​​​ശൂ​​​രി​​​ലെ ജോ​​​ണ്‍ പോ​​​ളി​​​നാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കാ​​​ര​​​ക്കു​​​ടി​​​യി​​​ൽ ജൂ​​​ലൈ 28 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചു വ​​​രെ ന​​​ട​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ അ​​​ണ്ട​​​ർ 11 ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​വ​​​ർ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...