ഐപിഎലിനു വേണ്ടാത്ത ഇഷാന്ത് ശർമ കൗണ്ടി ക്രിക്കറ്റിലേക്ക്
ഐപിഎലിനു വേണ്ടാത്ത ഇഷാന്ത് ശർമ കൗണ്ടി ക്രിക്കറ്റിലേക്ക്
Saturday, February 17, 2018 12:15 AM IST
ല​ണ്ട​ൻ: സ​ഹ​ക​ളി​ക്കാ​ര​ൻ ചേ​തേ​ശ്വ​ർ പൂ​ജാ​ര​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഇ​ഷാ​ന്ത് ശ​ർ​മ​യും കൗ​ണ്ടി​ക്രി​ക്ക​റ്റി​ലേ​ക്ക്. ഐ​പി​എ​ലി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ പോ​യ താ​ര​മാ​ണ് ഇ​ന്ത്യ​യു​ടെ പേ​സ് ബൗ​ള​റാ​യ ഈ ​നീ​ള​ൻ ത​ല​മു​ടി​ക്കാ​ര​ൻ. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇം​ഗ്ലീ​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റാ​ൻ ഇ​ഷാ​ന്ത് തീ​രു​മാ​നി​ച്ച​തും. സ​സെ​ക്സി​നു വേ​ണ്ടി​യാ​ണ് ഇ​ഷാ​ന്ത് പ​ന്തെ​റി​യു​ക. സ​സെ​ക്സു​മാ​യു​ള്ള ച​ർ​ച്ച​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ബി​സി​സി​ഐയു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഇ​ഷാ​ന്തി​ന് ല​ണ്ട​നി​ലേ​ക്കു വി​മാ​നം ക​യ​റാം. ഏ​പ്രി​ൽ നാ​ലു മു​ത​ൽ ജൂ​ൺ നാ​ലു​വ​രെ​യാ​ണ് ക​രാ​ർ. 2007ൽ ​ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ര​ങ്ങേ​റി​യ ഇ​ഷാ​ന്ത് ശ​ർ​മ 81 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 234 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 80 ഏ​ക​ദി​ന​ങ്ങ​ളി​ൽ നി​ന്ന് 115 വി​ക്ക​റ്റു​ക​ളും എ​ട്ട് ട്വ​ന്‍റി20 വി​ക്ക​റ്റു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. ഇം​ഗ്ലീ​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ ക​ളി​ക്കാ​ൻ അ​വ​സ​രം ത​ന്ന സ​സെ​ക്സ് ടീം ​മാ​നേ​ജ്മെ​ന്‍റി​നോ​ട് ത​നി​ക്ക് വ​ലി​യ ന​ന്ദി​യു​ണ്ടെ​ന്ന് ഇ​ഷാ​ന്ത് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.