ജ​യം നു​ക​ർ​ന്ന് ബാ​ഴ്സ
ജ​യം നു​ക​ർ​ന്ന് ബാ​ഴ്സ
Monday, February 19, 2018 12:54 AM IST
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ബാ​ഴ്സ​ലോ​ണ​യ്ക്ക് എ​വേ മ​ത്സ​ര​ത്തി​ൽ എ​യ്ബ​റി​നെ​തി​രേ ജ​യം. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ചെ​ൽ​സി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു മു​ന്പ് ജ​യ​ത്തോ​ടെ ത​യാ​റെ​ടു​ക്കാ​ൻ ഇ​തോ​ടെ ബാ​ഴ്സ​യ്ക്കാ​യി.

ലൂ​യി​സ് സു​വാ​ര​സ് (16), ജോ​ർ​ഡി ആ​ൽ​ബ (88) എ​ന്നി​വ​രാ​ണ് ക​റ്റാ​ല​ൻ​സി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ. 66-ാം മി​നി​റ്റി​ൽ ഫാ​ബി​ന ഒ​റെ​ലാ​ന ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ എ​യ്ബ​ർ പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.