മുംബൈ സിറ്റിക്ക് വിജയം
Monday, February 19, 2018 12:54 AM IST
കോ​ല്‍ക്ക​ത്ത: ജ​യ​ത്തോ​ടെ മും​ബൈ സി​റ്റി പ്ലേ ​ഓ​ഫി​ല്‍ ഇ​ടം നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ന് ആ​ക്കം കൂ​ട്ടി. കോ​ല്‍ക്ക​ത്തി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ​യെ മും​ബൈ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. 32-ാം മി​നി​ട്ടി​ല്‍ മാ​ര്‍സി​യോ റൊ​സാ​റി​യോ​യും 53-ാം മി​നി​ട്ടി​ല്‍ റാ​ഫാ ജോ​ര്‍ദ​യു​മാ​ണ് മും​ബൈ​ക്കു വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്. കോ​ല്‍ക്ക​ത്ത​യു​ടെ ഗോ​ള്‍ 47ാം മി​നി​ട്ടി​ല്‍ ബി​പി​ന്‍ സിം​ഗി​ന്‍റെ വ​ക​യാ​യി​രു​ന്നു. ഇ​തോ​ടെ 15 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് മും​ബൈ സി​റ്റി​ക്ക് 20 പോ​യി​ന്‍റായി. മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി ബാ​ക്കി നി​ല്‍ക്കെ ഇ​പ്പോ​ള്‍ അ​വ​ര്‍ പ​ട്ടി​ക​യി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.