കെ​​കെ​​ആ​​റി​​ന് ഇ​​രു​​ട്ട​​ടി; ലി​​ന്നി​​ന് പ​​രി​​ക്ക്
കെ​​കെ​​ആ​​റി​​ന് ഇ​​രു​​ട്ട​​ടി; ലി​​ന്നി​​ന് പ​​രി​​ക്ക്
Thursday, February 22, 2018 1:21 AM IST
ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ക്രി​​സ് ലി​​ന്നി​​ന് ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20 ഫൈ​​ന​​ലി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്ക്. മി​​ഡ് വി​​ക്ക​​റ്റി​​ൽ ഫീ​​ൽ​​ഡിം​​ഗി​​നി​​ടെ ഡൈ​​വ് ചെ​​യ്ത് പ​​ന്ത് പി​​ടി​​ക്ക​​വെ തോ​​ളി​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ലി​​നി​​ന്‍റെ വ​​ല​​ത് തോ​​ൾ തെ​​ന്നി​​മാ​​റി​​യ​​താ​​യി ഓ​​സീ​​സ് മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു. എ​​ല്ലി​​ന് പ​​രി​​ക്കേ​​റ്റി​​ട്ടി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന.


ഐ​​പി​​എ​​ലിൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ താ​​ര​​മാ​​ണ് ലി​​ൻ. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​വും പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ലി​​ന്നി​​ന് നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നൊ​​പ്പ​​മു​​ള്ള ഭൂ​​രി​​ഭാ​​ഗം ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ളും ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.