ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​ഇ​​ന്ത്യ വ​​നി​​താ ട്വ​​ന്‍റി-20 മത്സരം ഉപേക്ഷിച്ചു
Thursday, February 22, 2018 1:22 AM IST
സെ​​ഞ്ചൂ​​റി​​യ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​ഇ​​ന്ത്യ വ​​നി​​താ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാം മ​​ത്സ​​ര​​ം മ​​ഴയെത്തുടർന്ന് ഉപേക്ഷിച്ചു. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 15.3 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 130 എ​​ന്ന നി​​ല​​യി​​ൽ നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് മ​​ഴ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.