ഇ​​ന്ത്യ​​യെ റാ​​ണി ന​​യി​​ക്കും
ഇ​​ന്ത്യ​​യെ റാ​​ണി ന​​യി​​ക്കും
Saturday, February 24, 2018 12:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​നെ റാ​​ണി രാം​​പാ​​ൽ ന​​യി​​ക്കും. മാ​​ർ​​ച്ച് മൂ​​ന്നി​​നാ​​ണ് പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ക. വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തി​​നാ​​ൽ ഗോ​​ൾ കീ​​പ്പ​​ർ സ​​വി​​ത​​ ടീ​​മി​​ലി​​ല്ല. ഡി​​ഫ​​ൻ​​ഡ​​ർ സു​​നി​​ത ല​​ക്ര​​യാ​​ണ് വൈ​​സ് ക്യാ​​പ്​​റ്റ​​ൻ. ഏ​​ഷ്യ ക​​പ്പ് നേ​​ടി​​യ​​ശേ​​ഷം ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ പ​​ര​​ന്പ​​ര​​യാ​​ണി​​ത്. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് പ​​ര​​ന്പ​​ര​​യി​​ൽ ഉ​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.