മിനർവ പഞ്ചാബ് പിന്മാറും
Wednesday, March 14, 2018 1:12 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഐ-​​​ലീ​​​ഗ് ചാ​​​മ്പ്യ​​​ന്‍മാ​​​രാ​​​യ മി​​​ന​​​ര്‍വ പ​​​ഞ്ചാ​​​ബ് സൂ​​​പ്പ​​​ര്‍ ക​​​പ്പ് ഫു​​ട്ബോ​​ളി​​ൽ​​നി​​​ന്ന് പി​​​ന്മാ​​​റാ​​​ന്‍ സാ​​​ധ്യ​​​ത. സാ​​​മ്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലെ ചൂ​​​ടു​​​മാ​​​ണ് കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി മി​​​ന​​​ർ​​​വ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സൂ​​​പ്പ​​​ര്‍ ക​​​പ്പി​​​നു​​​ള്ള യാ​​​ത്ര-​​​താ​​​മ​​​സ ചി​​​ല​​​വു​​ക​​ള്‍ ക്ല​​​ബ് വ​​ഹി​​ക്കേ​​ണ്ടി​​വ​​​രും. സൂ​​​പ്പ​​​ര്‍ ക​​​പ്പ് കാ​​​ര്യ​​​മാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​തൊ​​​രു ത​​​മാ​​​ശ​​​യാ​​​യി​​​ട്ടാ​​​ണ് തോ​​​ന്നു​​​ന്ന​​​ത് എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മി​​ന​​ർ​​വ ടീം ​​​ഉ​​​ട​​​മ ര​​​ഞ്ജി​​​ത്ത് ബ​​​ജാ​​​ജി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.