സി​​ൽ​​വ ഡ​​ബി​​ളി​​ൽ സി​​റ്റി
Wednesday, March 14, 2018 1:12 AM IST
ല​​ണ്ട​​ൻ: ഡേ​​വി​​ഡ് സി​​ൽ​​വ​​യു​​ടെ ഇ​​ര​​ട്ടഗോ​​ൾ ബ​​ല​​ത്തി​​ൽ ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​ട്ബോ​ളി​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സ്റ്റോ​​ക് സി​​റ്റി​​യെ 2-0നു ​മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ത​​ക​​ർ​​ത്തു. 10, 50 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു സി​​ൽ​​വ​​യു​​ടെ ഗോ​​ളു​​ക​​ൾ.

ജ​​യ​​ത്തോ​​ടെ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ ടീം ​​ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നേ​​ക്കാ​​ൾ 16 പോ​​യി​​ന്‍റ് ലീ​​ഡാ​​യി. 30 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് സി​​റ്റി​​ക്ക് 81 പോ​​യി​​ന്‍റും യു​​ണൈ​​റ്റ​​ഡി​​ന് 65 പോ​​യി​​ന്‍റു​​മാ​​ണു​​ള്ള​​ത്. 61 പോ​​യി​​ന്‍റു​​ള്ള ടോ​​ട്ട​​നം 60 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ർ​​പൂ​​ൾ എ​​ന്നി​​വ​​യാ​​ണ് മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.