വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ഒ​ജി​ക്യു ഏ​റ്റെ​ടു​ത്തു
വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ഒ​ജി​ക്യു ഏ​റ്റെ​ടു​ത്തു
Thursday, March 15, 2018 1:58 AM IST
മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ഗു​​സ്തി താ​​രം വി​​നേ​​ഷ് ഫോ​​ഗ​​ട്ടി​​ന് ഒ​​ളി​​ന്പി​​ക് ഗോ​​ൾ​​ഡ് ക്വ​​സ്റ്റ് (ഒ​​ജി​​ക്യു) പി​​ന്തു​​ണ ന​​ല്കും. ടോ​​ക്കി​​യോ 2020 ഒ​​ളി​​ന്പി​​ക്​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​ണ് വി​​നേ​​ഷ്. ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ വി​​നേ​​ഷ് 50 കി​​ലോ​​ഗ്രാം ഫ്രീ​​സ്റ്റൈ​​ൽ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ജെഎ സ്ഡ​​ബ്യു സ്പോ​​ർ​​ട്സ് എ​​ക്സ​​ല​​ൻ​​സ് പ്രോ​​ഗ്രാ​​മി​​നു കീ​​ഴി​​ലാ​​യി​​രു​​ന്നു യു​​വ​​താ​​രം പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന​​ത്. ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യ വി​​നേ​​ഷി​​നെ ഒ​​ജി​​ക്യു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ല​​വി​​ൽ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​ണ്. 2014 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് സ്വ​​ർ​​ണ​​വും വി​​നേ​​ഷ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ വെ​​ങ്ക​​ല​​വും ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ അ​​ഞ്ച് മെ​​ഡ​​ലും യു​​വ​​താ​​ര​​ത്തി​​ന്‍റെ പേ​​രി​​ലു​​ണ്ട്.

ഒ​​ജി​​ക്യു ഇ​​ന്ത്യ ത​​നി​​ക്ക് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ നേ​​ടാ​​നു​​ള്ള സ​​ർ​​വ പി​​ന്തു​​ണ​​യും ന​​ല്കു​​ന്ന വി​​വ​​രം ട്വി​​റ്റ​​റി​​ലൂ​​ടെ വി​​നേ​​ഷ് ഫോ​​ഗ​​ട്ടാ​​ണ് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.