മും​​ബൈ സി​​റ്റി, എടികെ ജയിച്ചു
മും​​ബൈ സി​​റ്റി, എടികെ ജയിച്ചു
Saturday, March 17, 2018 1:20 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​ർ യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ൽ ഐ​​​​എ​​സ്എ​​ൽ ടീ​​മുകളായ മും​​ബൈ സി​​റ്റി​​ക്കും എടികെയ്ക്കും ജ​​യം. എടികെ 2-1ന് ചെന്നൈ സിറ്റി എഫിസിയെ കീഴടക്കി. ഐ ​​ലീ​​ഗു​​കാ​​രാ​​യ ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ​​യാ​​ണ് മും​​ബൈ സി​​റ്റി അ​​ധി​​ക​​സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 2-1നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്.

മ​​ല​​യാ​​ളി താ​​രം രാ​​ഹു​​ൽ പ്ര​​വീ​​ണി​​ന്‍റെ ഗോ​​ളി​​ൽ 77-ാം മി​​നി​​റ്റി​​ൽ ഇ​​ന്ത്യ​​ൻ ആ​​രോ​​സാ​​ണ് മു​​ന്നി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, 90-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി കി​​ക്ക് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് എ​​മാ​​ന മും​​ബൈ​​യെ കാ​​ത്തു. തു​​ട​​ർ​​ന്ന് അ​​ധി​​ക​​സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ന്‍റെ 104-ാം മി​​നി​​റ്റി​​ൽ എ​​വ​​ർ​​ട്ട​​ണ്‍ സാ​​ന്‍റോ​സ് മും​​ബൈ സി​​റ്റി​​യു​​ടെ വി​​ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.