നേ​​പ്പാ​​ളി​​ന് ഏ​​ക​​ദി​​ന പ​​ദ​​വി
Saturday, March 17, 2018 1:20 AM IST
ഹ​​രാ​​രെ: നേ​​പ്പാ​​ളി​​ന് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത. ആ​​ദ്യ​​മാ​​യാ​​ണ് നേ​​പ്പാ​​ളി​​ന് ഏ​​ക​​ദി​​ന പ​​ദ​​വി ല​​ഭി​​ക്കു​​ന്ന​​ത്. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ന്‍റെ പ്ലേ ​​ഓ​​ഫി​​ൽ പാ​​പ്പു​​വ ന്യൂ ​​ഗി​​നി​​യെ ആ​​റു വി​​ക്ക​​റ്റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ​​യാ​​ണ് നേ​​പ്പാ​​ളി​​ന് ഏ​​ക​​ദി​​ന പ​​ദ​​വി ല​​ഭി​​ച്ച​​ത്. തോ​​ൽ​​വി​​യോ​​ടെ പ​​പ്പു​​വ ന്യൂ ​​ഗി​​നി​​യു​​ടെ ഏ​​ക​​ദി​​ന പ​​ദ​​വി ന​​ഷ്ട​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...