സ​​ണ്‍​റൈ​​സേ​​ഴ്സി​​നു ജയം
Sunday, April 15, 2018 1:58 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ലി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രേ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന് അഞ്ച് വിക്കറ്റ് ജയം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കോ​​ൽ​​ക്ക​​ത്ത 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 138 റ​​ണ്‍​സ് നേ​​ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൺറൈസേഴ്സ് ഒരോവർ ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു. ക്രി​​സ് ലി​​ൻ (34 പ​​ന്തി​​ൽ 49) ആ​​ണ് കോ​​ൽ​​ക്ക​​ത്ത ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ക്യാ​​പ്റ്റ​​ൻ ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് 29 റ​​ണ്‍​സ് നേ​​ടി. സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ഷ​​ക്കീ​​ബ് അ​​ൽ​​ഹ​​സ​​ൻ, ബി​​ല്ലി സ്റ്റാ​​ങ്കെ​​ൾ എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.