നി​രാ​ശ​യു​ടെ ഹോ​ക്കി‌
നി​രാ​ശ​യു​ടെ ഹോ​ക്കി‌
Sunday, April 15, 2018 1:58 AM IST
ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ഹോ​​ക്കി​​യി​​ൽ മെ​​ഡ​​ലി​​ല്ല. പു​​രു​​ഷ, വ​​നി​​താ ടീ​​മു​​ക​​ൾ നാ​​ലാം സ്ഥാ​​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു. വെ​ങ്ക​ല​മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ ഇ​​രു​​ടീ​​മും ഇം​​ഗ്ല​ണ്ടി​​നോ​​ടാ​​ണ് തോ​​റ്റ​​ത്. വ​​നി​​ത​​ക​​ൾ എ​​തി​​രി​​ല്ലാ​​ത്ത ആ​​റു ഗോ​​ളി​​ന്‍റെ നാ​​ണം​​കെ​​ട്ട തോ​​ൽ​​വി നേ​​രി​​ട്ട​​പ്പോ​​ൾ പു​​രു​​ഷ​ന്മാ​​ർ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ളി​​നും തോ​​റ്റു. വ​​നി​​ത​​ക​​ളു​​ടെ പൂ​​ൾ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇം​​ഗ്ല​ണ്ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.