സി​​ന്ധു x​​ സൈ​​ന ഫൈ​​ന​​ൽ
സി​​ന്ധു x​​ സൈ​​ന ഫൈ​​ന​​ൽ
Sunday, April 15, 2018 1:58 AM IST
ഗോ​​ൾ​​ഡ് കോ​​സ്റ്റ്: 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ പി.​​വി. സി​​ന്ധു​​വും സൈ​​ന നെ​​ഹ്‌​വാ​​ളും ഏ​​റ്റു​​മു​​ട്ടും. ഇ​​ന്നു പു​​ല​​ർ​​ച്ചെ 4.30നു ​​ആ​​രം​​ഭി​​ക്കു​​ന്ന മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സൈ​​ന-​​സി​​ന്ധു സൂ​​പ്പ​​ർ ഫൈ​​ന​​ൽ.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ മ​​ലേ​​ഷ്യ​​യു​​ടെ ലീ​​ചോ​​ങ് വി​​യെ നേ​​രി​​ടും. സൈ​​ന-​​സി​​ന്ധു പോ​​രാ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് സ്വ​​ർ​​ണ​​മെ​​ഡ​​ൽ മ​​ത്സ​​രം. പു​​രു​​ഷ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ലും ഇ​​ന്ത്യ​​ക്ക് ഇ​​ന്ന് മ​​ത്സ​​ര​​മു​​ണ്ട്. സാ​​ത്വി​​ക് റെ​​ഡ്ഡി - ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യ​​മാ​​ണ് സ്വ​​ർ​​ണം​​നേ​​ടി ഇ​​ന്ന് കോ​​ർ​​ട്ടി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ലെ മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് വെ​​ങ്ക​​ല​​മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ രാ​​ജീ​​വ് ഒൗ​​സേ​​പ്പി​​നോ​​ട് 21-17, 23-25, 9-21നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സെ​​മി​​യി​​ൽ ലീ​​ചോ​​ങ് വി​​ക്കു മു​​ന്നി​​ൽ പ്ര​​ണോ​​യ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് വെ​​ങ്ക​​ല​​മെ​​ഡ​​ൽ മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ങ്ങി​​യ​​ത്. 16-21, 21-9, 14-21നാ​​യി​​രു​​ന്നു മ​​ലേ​​ഷ്യ​​ൻ താ​​രം പ്ര​​ണോ​​യി​​യെ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.


രാ​​ജീ​​വ് ഒൗ​​സേ​​പ്പി​​നെ 21-10, 21-17നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ശ്രീ​​കാ​​ന്ത് ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. 31 മി​​നി​​റ്റി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ചു. സ്കോ​​ട്‌​ല​​ൻ​​ഡി​​ന്‍റെ ക്രി​​സ്റ്റി ഗി​​ൽ​​മൗ​​റി​​നെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് സൈ​​ന ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്കോ​​ർ: 21-14, 18-21, 21-17. കാ​​ന​​ഡ​​യു​​ടെ മി​​ഷേ​​ല ലി​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ൽ കീ​​ഴ​​ട​​ക്കി പി.​​വി. സി​​ന്ധു ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. 21-18, 21-8നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ സെ​​മി ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.