ഫാ. ​ജോ​സ് സെ​യി​ൽ​സ് ട്രോ​ഫി ആ​ല​പ്പു​ഴ​യ്ക്ക്
Tuesday, May 15, 2018 12:40 AM IST
തൃ​​​ശൂ​​​ർ: അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​സ് സെ​​​യി​​​ൽ​​​സി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​ന്‍റ​​​ർ മെ​​​ഡി​​​ക്കോ​​​സ് പു​​​രു​​​ഷ, വ​​​നി​​​ത ബാ​​​സ്ക​​​റ്റ്ബോ​​​ൾ ട്രോ​​​ഫി​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് നേ​​​ടി. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യ​​​വും വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ കാ​​​ലി​​​ക്ക​​​ട്ടും ര​​​ണ്ടാം​​​ സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...