ഫെ​ഡ​റ​ർ വീ​ണ്ടും ഒ​ന്നാ​മ​ൻ
Tuesday, May 15, 2018 12:40 AM IST
പാ​രീ​സ്: എ​ടി​പി പു​രു​ഷ സിം​ഗി​ൾ​സ് റാ​ങ്കിം​ഗി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ രണ്ടിലേക്കിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...