ഹീ​ന​ സിന്ധുവിനു സ്വ​ർ​ണം
Tuesday, May 15, 2018 12:40 AM IST
ഹാ​ണോ​വ​ർ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷൂ​ട്ടിം​ഗ് കോം​പ​റ്റീ​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ ഹീ​ന സി​ന്ധു വ​നി​താ വി​ഭാ​ഗം 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ സ്വ​ർ​ണം നേ​ടി. 239.8 പോ​യി​ന്‍റ് വീ​തം നേ​ടി​യ ഹീ​ന​യും ഫ്രാ​ൻ​സി​ന്‍റെ മ​തി​ൽ​ഡെ ല​മോ​ളെ​യും സ്വ​ർ​ണ​ത്തി​നാ​യി ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് നീ​ങ്ങി. ടൈ​ബ്രേ​ക്ക​റി​ൽ ഇ​ന്ത്യ​ൻ താ​രം സ്വ​ർ​ണം ഉ​റ​പ്പി​ച്ചു.

219.2 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ​യു​ടെ ശ്രീ​ നി​വേ​ത​ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...