ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ: മ​ല​പ്പു​റ​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം
ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ:  മ​ല​പ്പു​റ​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Wednesday, May 16, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ച്ച 23 മ​​​ത് സം​​​സ്ഥാ​​​ന ബോ​​​യ്സ് ആ​​​ൻ​​​ഡ് ഗേ​​​ൾ​​​സ് ജൂ​​​ണി​​​യ​​​ർ സോ​​​ഫ്റ്റ് ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തി​​​ന് ഇ​​​ര​​​ട്ട​​​ക്കി​​​രീ​​​ടം.

ആ​​വേ​​​ശ​​​ക​​​ര​​​മാ​​​യ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യെ 6-7 നും, ​​​പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റണാ​​​കു​​​ള​​​ത്തെ 7 -4 നും ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മ​​​ല​​​പ്പു​​​റം ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്. ആ​​​ൺകു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ത്ത​​​നം​​​തി​​​ട്ട​​​യെ 5 -3ന് ​​​തോ​​​ൽ​​​പ്പി​​​ച്ച് മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ൾ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​യ​​​നാ​​​ടി​​​നെ 7-6 ന് ​​​തോ​​​ൽ​​​പ്പി​​​ച്ച കോ​​​ട്ട​​​യം മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.