‘വാ​ച്ച് ആ​ൻ​ഡ് പ്ലേ’യു​മാ​യി ഐ​പി​എ​ലിനു ഹോ​ട്ട്സ്റ്റാ​ർ
Wednesday, May 16, 2018 1:49 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്ട്രീ​​​മിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഹോ​​​ട്ട്സ്റ്റാ​​​ർ ക്രി​​​ക്ക​​​റ്റ് ആ​​​രാ​​​ധ​​​ക​​​ർ​​​ക്കാ​​​യി ‘വാ​​​ച്ച് ആ​​​ൻ​​​ഡ് പ്ലേ’ ​​​എ​​​ന്ന മ​​​ത്സ​​​ര പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ ഐ​​​പി​​​എ​​​ൽ ആ​​​വേ​​​ശം പു​​​തി​​​യ ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​​ന്നു.

മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ മ​​​ൽ​​​സ​​​രം ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കെ ക്രി​​​ക്ക​​​റ്റ് പ്രേ​​​മി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ക്രി​​​ക്ക​​​റ്റ് അ​​​റി​​​വു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ച്ച് ഓ​​​ണ്‍-​​​ഫീ​​​ൽ​​​ഡ് ആ​​​ക്ഷ​​​നി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ക​​​യും സ​​​മ്മാ​​​ന​​​മാ​​​യി മ​​​ഹീ​​​ന്ദ്ര കെ​​​യു​​​വി100 എ​​​ൻ​​​എ​​​ക്സ്ടി ഉ​​​ൾ​​​പ്പെ​​ടെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം വാ​​​ച്ച് ആ​​​ൻ​​​ഡ് പ്ലേ ​​​ഒ​​​രു​​​ക്കു​​​ന്നു.


ഗെ​​​യി​​​മി​​​ലൂ​​​ടെ ഹോ​​​ട്ട്സ്റ്റാ​​​ർ വ​​​രി​​​ക്കാ​​​ർ​​​ക്കു കാ​​​ഡ്ബ​​​റി, ബി​​​ഗ്ബ​​​സാ​​​ർ, എ​​​ഫ്ബി​​​ബി, ഡൊ​​​മി​​​നോ​​​സ്, ഫോ​​​ണ്‍​പെ തു​​​ട​​​ങ്ങി​​​യ സ​​​ഹ​​​കാ​​​രി​​​ക​​​ളി​​​ൽ​​നി​​​ന്നു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. അ​​​റു​​​പ​​​തു മ​​​ൽ​​​സ​​​ര​​​ങ്ങ​​​ളു​​​ള്ള സീ​​​സ​​​ണി​​​ൽ ഓ​​​രോ മ​​​ൽ​​​സ​​​ര​​​വും ക​​​ഴി​​​യു​​​ന്പോ​​​ൾ മ​​​ഹീ​​​ന്ദ്ര കെ​​​യു​​​വി100 എ​​​ൻ​​​എ​​​ക്സ്ടിയും 10 ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന മ​​​റ്റു സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ആ​​​രാ​​​ധ​​​ക​​​രെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.