സനെയെ ജർമനി ഒഴിവാക്കി
സനെയെ ജർമനി ഒഴിവാക്കി
Tuesday, June 5, 2018 12:49 AM IST
ബ​​​ർ​​​ലി​​​ൻ: നി​​​ല​​​വി​​​ലെ ലോ​​​ക​​​ക​​​പ്പ് ചാ​​​ന്പ്യ​​ന്മാ​​​രാ​​​യ ജ​​​ർ​​​മ​​​നി റ​​​ഷ്യ​​​ൻ ലോ​​​ക​​​പ്പി​​​നു​​​ള്ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി താ​​​ര​​​മാ​​​യ ലി​​​റോ​​​യ് സ​​​നെ​​യു​​ൾ​​​പ്പ​​​ടെ നാ​​​ലു പേ​​​രെ നീ​​​ക്കി​​​യാ​​​ണ് 23 പേ​​​ര​​​ട​​​ങ്ങി​​​യ അ​​​ന്തി​​​മ പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ബേ​​​ണ്‍ഡ് ലി​​​നോ (ഗോ​​​ൾ​​​കീ​​​പ്പ​​​ർ), ജോ​​​നാ​​​ഥ​​​ൻ ഥാ (​​​പ്ര​​​തി​​​രോ​​​ധം), നീ​​​ൽ​​​സ് പെ​​​റ്റേ​​​ർ​​​സ​​​ണ്‍ (മി​​​ഡ്ഫീ​​​ൽ​​​ഡ്/​​ആ​​​ക്ര​​​മ​​​ണം) എ​​​ന്നി​​​വ​​​രാ​​​ണ് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​ർ.

സൗ​​​ത്ത് ടി​​​റോ​​​ളി​​​ലെ എ​​​പ്പാ​​​നി​​​ലാ​​യി​​രു​​ന്നു ടീം ​​പ്ര​​​ഖ്യാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങ്. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ഗോ​​​ളി​ മാ​​​നു​​​വ​​​ൽ നൊ​​​യ​​​ർ ആ​​​ണ് ക്യാ​​​പ്റ്റ​​​ൻ. മേ​​യ് 23ന് ​​​സൗ​​​ത്ത് ടി​​​റോ​​​ളി​​​ൽ ജ​​​ർ​​​മ​​​ൻ താ​​​ര​​​ങ്ങ​​​ൾ ലോ​​​ക​​​ക​​​പ്പി​​​നാ​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് ജ​​​ർ​​​മ​​​ൻ ടീം ​​​റ​​​ഷ്യ​​​യി​​​ലേ​​​യ്ക്കു തി​​​രി​​​ക്കും.


ജ​​​ർ​​​മ​​​ൻ താ​​​ര​​​ങ്ങ​​​ളെ കാ​​​ണാ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ

ജ​​​ർ​​​മ​​​ൻ ടീം ​​​അം​​​ഗ​​​ങ്ങ​​​ളെ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. എ​​​പ്പി​​​യാ​​​നോ​​​യി​​​ലെ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​ന്പി​​​ലാ​​​യി​​​രു​​​ന്നു ചാ​​​ൻ​​​സ​​​ല​​​റു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം. ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​യ്നാ​​​ർ​​​ഡ് ഗ്രി​​​ൻ​​​ഡ​​​ൽ, ടീം ​​​മാ​​​നെ​​​ജ​​​ർ ഒ​​​ലി​​​വ​​​ർ ബീ​​​യ​​​റോ​​​ഫ്, സ​​​മി ഖെ​​​ദീ​​​ര തു​​ട​​ങ്ങി​​യ​​വ​​​ർ മെ​​​ർ​​​ക്ക​​​ലി​​​നെ സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.