ബ​​ഫ​​ണി​​നു വി​​ല​​ക്ക്
ബ​​ഫ​​ണി​​നു വി​​ല​​ക്ക്
Wednesday, June 6, 2018 12:48 AM IST
മി​​ലാ​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​തി​​രായ മ​​ത്സ​​ര​​ത്തി​​ൽ റ​​ഫ​​റി​​ക്കെ​​തി​​രേ ക​​ടു​​ത്ത ഭാ​​ഷ ഉ​​പ​​യോ​​ഗി​​ച്ച യു​​വ​​ന്‍റ​​സ് ഗോ​​ളി ജി​​യാ​​ൻ ലൂ​​യി​​ജി ബ​​ഫ​​ണി​​നു വി​​ല​​ക്ക്. ര​​ണ്ട് യൂ​​റോ​​പ്യ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് യു​​വേ​​ഫ ബ​​ഫ​​ണി​​നെ വി​​ല​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.


റ​​ഫ​​റി മി​​ഷേ​​ൽ ഒ​​ലി​​വ​​റി​​നെ​​തി​​രേ രോ​​ഷാ​​കു​​ല​​നാ​​യ ബ​​ഫ​​ണി​​ന് ചു​​വ​​പ്പ് കാ​​ർ​​ഡ് ല​​ഭി​​ച്ചി​​രു​​ന്നു. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ൽ​​റ്റി വി​​ധി​​ച്ച​​താ​​യി​​രു​​ന്നു ബ​​ഫ​​ണി​​നെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.