ഇ​​റ്റ​​ലി-​​ഹോ​​ള​​ണ്ട് സ​​മാ​​സ​​മം
ഇ​​റ്റ​​ലി-​​ഹോ​​ള​​ണ്ട് സ​​മാ​​സ​​മം
Wednesday, June 6, 2018 12:48 AM IST
മി​​ലാ​​ൻ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ര​​ണ്ട് വ​​ന്പ​ന്മാ​​രാ​​യ ഇ​​റ്റ​​ലി​​യും ഹോ​​ള​​ണ്ടും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങി​​യ സൗ​​ഹൃ​​ദ പോ​​രാ​​ട്ടം സ​​മ​​നി​​ല​​യി​​ൽ. 69-ാം മി​​നി​​റ്റി​​ൽ പ​​ത്തു​​പേ​​രാ​​യി ചു​​രു​​ങ്ങി​​യ ഇ​​റ്റ​​ലി​​യെ ന​​ഥാ​​ൻ അ​​കെ​​യു​​ടെ (88-ാം മി​​നി​​റ്റ്) ഗോ​​ളി​​ലാ​​ണ് ഹോ​​ള​​ണ്ട് സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 67-ാം മി​​നി​​റ്റി​​ൽ സി​​മോ​​ണെ സ​​സ​​യാ​​യി​​രു​​ന്നു ഇ​​റ്റ​​ലി​​ക്ക് ലീ​​ഡ് ന​​ല്കി​​യ​​ത്. ഡൊ​​മി​​നി​​കോ ക്രി​​സി​​റ്റോ ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് ഇ​​റ്റ​​ലി പ​​ത്തു​​പേ​​രാ​​യി ചു​​രു​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.