മൊ​​റോ​​ക്കോ​​യ്ക്കു ജ​​യം
Wednesday, June 6, 2018 12:48 AM IST
ജനീ​​വ: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം ര​​ണ്ടെ​​ണ്ണം അ​​ടി​​ച്ച് മൊ​​റോ​​ക്കോ ജ​​യം നേ​​ടി. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടാ​​ത്ത സ്ലോ​​വാ​​ക്യ​​യെ​​യാ​​ണ് മൊ​​റോ​​ക്കോ 2-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

59-ാം മി​​നി​​റ്റി​​ൽ ജ​​ൻ ഗ്രി​​ഗ​​സി​​ലൂ​​ടെ മു​​ന്നി​​ൽ​​ക​​ട​​ന്ന സ്ലോ​​വാ​​ക്യ​​യെ അ​​യൂ​​ബ് എ​​ൽ കാ​​ബി (64-ാം മി​​നി​​റ്റ്), യൂ​​നെ​​സ് ബെ​​ൽ​​ഹാ​​ന്ദ്ര (74-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ ആ​​ഫ്രി​​ക്ക​​ൻ സം​​ഘം കീ​​ഴ​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ൽ സ്പെ​​യി​​ൻ, പോ​​ർ​​ച്ചു​​ഗ​​ൽ, ഇ​​റാ​​ൻ എ​​ന്നി​​വ​​യ്ക്കൊ​​പ്പം ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് മൊ​​റോ​​ക്കോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.