ഫെ​ഡ​റ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍; ഹാലെപ് പുറത്ത്
Sunday, July 8, 2018 1:12 AM IST
ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, ജോ​ണ്‍ ഇ​സ്‌​ന​ര്‍, ഗെയ്ൽ മോ​ണ്‍ഫി​ല്‍സ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഫെ​ഡ​റ​ര്‍ 6-3, 7-5, 6-2 ജാ​ന്‍ ലെ​നാ​ര്‍ഡ് സ്റ്റ​റ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. റാ​​ഫേ​​ൽ ന​​ദാ​​ൽ 6-1, 6-2, 6-4ന് ​​അ​​ല​​ക്സ് ഡെ ​​മി​​നൗ​​റി​​നെ തോ​​ൽ​​പ്പി​​ച്ച് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി.
വ​​നി​​ത​​ക​​ളു​​ടെ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ സി​​മോ​​ഹ ഹാ​​ലെ​​പി​​നെ താ​​യ്‌വാ​​ന്‍റെ ഷീ ​​സു വി 3-6, 6-4, 7-5​​ന് അ​​ട്ടി​​മ​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.