ട്വന്‍റി-20: രാ​ഹു​ല്‍ മൂ​ന്നാം റാ​ങ്കി​ല്‍
Tuesday, July 10, 2018 1:02 AM IST
ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി -20 ബാ​റ്റ്‌​സ്മാ​ന്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ കെ.​എ​ല്‍. രാ​ഹു​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത്. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള പ​ര​മ്പ​ര നേ​ടി​യ​തോ​ടെ ഇ​ന്ത്യ ടീം ​റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.