എ​​ൻ‌​റി​​ക്കെ സ്പെയിൻ പ​​രി​​ശീ​​ല​​ക​​ൻ
Tuesday, July 10, 2018 1:02 AM IST
മാ​​ഡ്രി​​ഡ്: ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ ലൂ​​യി​​സ് എ​​ൻ‌​റി​​ക്ക​​യെ സ്പാ​​നി​​ഷ് ഫു​ട്ബോ​ൾ ടീ​​മി​​ന്‍റെ മു​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ചു. 2014 മു​​ത​​ൽ 2017വ​​രെ ബാ​​ഴ്സ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു എ​​ൻ‌​റി​​ക്കെ. ഹെ​​ർ​​ണാ​​ണ്ടോ യെ​​റൊ​​യ്ക്ക് പ​​ക​​ര​​മാ​​യാ​​ണ് എ​​ൻ‌​റി​​ക്കെ എ​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.