ഇ​ന്ത്യ​ക്കു ചരിത്ര സ്വ​ർ​ണം
Tuesday, July 10, 2018 1:02 AM IST
പ്രാ​ഗ്: യൂ​റോ​പ്യ​ന്‍ പാ​രാ ആ​ര്‍ച്ച​റി ക​പ്പ് സ്റ്റേ​ജ് ര​ണ്ടി​ല്‍ സ്വ​ര്‍ണം നേ​ടി​ക്കൊ​ണ്ട് ഇ​ന്ത്യ​യു​ടെ രാ​കേ​ഷ് കു​മാ​ര്‍, ശ്യാം ​സു​ന്ദ​ര്‍ സ്വാ​മി, ത​രി​ഫ് എ​ന്നി​വ​ര്‍ പു​തി​യ ച​രി​ത്രം ര​ചി​ച്ചു. പാ​രാ ആ​ര്‍ച്ച​റി​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ര്‍ണ​മാ​ണ്. ഫൈ​ന​ലി​ല്‍ 224-207നാ​ണ് ഇ​ന്ത്യ റൊ​മേ​നി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.