റ​​യ​​ൽ യു​​വ​​ന്‍റ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു
റ​​യ​​ൽ യു​​വ​​ന്‍റ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു
Monday, August 6, 2018 12:21 AM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ മാ​​ർ​​ക്കോ അ​​സെ​​ൻ​​സി​​യോ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 3-1ന് ​​യു​​വ​​ന്‍റ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ പ​​ക​​ര​​ക്കാ​​രാ​​യി ഇ​​റ​​ങ്ങി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​സെ​​ൻ​​സി​​യോ ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​ത്. ഇ​​റ​​ങ്ങി ര​​ണ്ടു മി​​നി​​റ്റി​​നു​​ള്ളി​​ൽ ആ​​ദ്യ ഗോ​​ളും 56-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാം ഗോ​​ളും അ​​സെ​​ൻ​​സി​​യോ നേ​​ടി.


ഡാ​​നി ക​​ർ​​വാ​​ഹ​​ലി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളി​​ൽ (12-ാം മി​​നി​​റ്റ്) യു​​വ​​ന്‍റ​​സാ​ണ് ആ​ദ്യം മു​​ന്നി​​ലെ​​ത്തി​യ​ത്. എ​​ന്നാ​​ൽ, 39-ാം മി​​നി​​റ്റി​​ൽ ഗാ​​ര​​ത് ബെ​​യ്ൽ റ​​യ​​ലി​​നു സ​​മ​​നി​​ല ന​​ല്കി. ബെ​​യ്ൽ 29 വാ​​ര പു​​റ​​ത്തു​​നി​​ന്ന് പാ​​യി​​ച്ച ഷോ​​ട്ടാ​​ണ് റ​​യ​​ലി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ച​​ത്. മ​​റ്റൊ​രു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​സി മി​​ലാ​​ൻ 1-0ന് ​​ബാ​​ഴ്സ​​ലോ​​ണ​​യെ തോ​​ൽ​​പ്പി​​ച്ചു. ആ​​ന്ദ്രെ സി​​ൽ​​വ (90+3 മി​​നി​​റ്റ്) ആ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.