സ്വ​രേ​വി​നു കി​രീ​ടം
സ്വ​രേ​വി​നു കി​രീ​ടം
Monday, August 6, 2018 8:41 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​ല​ക്‌​സ​ണ്ട​ര്‍ സ്വ​രേ​വി​ന് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സി​റ്റി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് കി​രീ​ടം.

ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ വാ​ഷിം​ഗ്ട​ണി​ലെ ഹാ​ര്‍ഡ് കോ​ര്‍ട്ടി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടു കി​രീ​ടം നേ​ടു​ന്ന ആ​ദ്യ​താ​ര​മാ​ണ് സ്വ​രേ​വ്. ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ അ​ല​ക്‌​സ് ഡി ​മി​നോ​റി​നെ 6-2, 6-4ന് ​തോ​ല്‍പ്പി​ച്ചാ​ണ് ജ​ര്‍മ​ന്‍ താ​രം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നു മു​മ്പ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ഹ്വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍ പൊ​ട്രോ 2008, 2009 വ​ര്‍ഷ​ങ്ങ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി സി​റ്റി ഓ​പ്പ​ണ്‍ നേ​ടി​യി​രു​ന്നു. സ്വ​രേ​വിന്‍റെ ക​രി​യ​റി​ലെ ഒ​മ്പ​താം എ​ടി​പി കി​രീ​ടം നേ​ടി​യ​ത്.


ഈ ​വ​ര്‍ഷ​ത്തെ മൂ​ന്നാം കി​രീ​ട​മാ​ണി​ത്.2007ല്‍ ​ഇ​ന്ത്യ​ന്‍ വെ​ല്‍സി​ല്‍ ഇ​രു​പ​തു​കാ​ര​നാ​യ റ​ഫേ​ല്‍ ന​ദാ​ലും പ​ത്തൊ​മ്പ​തു​കാ​ര​നാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഏ​റ്റു​മു​ട്ടി​യ​ശേ​ഷം എ​ടി​പി വേ​ള്‍ഡ് ടൂ​ര്‍ ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന യു​വ​താ​ര​ങ്ങ​ളാ​ണ് സ്വ​രേ​വും ഡി ​മി​നോ​റും. സ്വ​രേ​വി​ന് 21 വ​യ​സും ഡി ​മി​നോ​റി​ന് 19 വ​യ​സു​മാ​ണ്.
വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം റ​ഷ്യ​യു​ടെ​ സ്വെറ്റ്‌ലാ​ന കു​സ്നെ​റ്റ്സോ​വ സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.