അണ്ടർ 19 ഏകദിനം: ഇ​ന്ത്യ​ക്കു ജ​യം
Wednesday, August 8, 2018 12:23 AM IST
കൊ​ളം​ബോ: അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ക്കു ജ​യം. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ 135 റ​ണ്‍സി​നു ജ​യി​ച്ചു. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 2-2ന് ​ശ്രീ​ല​ങ്ക​യ്‌​ക്കൊ​പ്പ​മെ​ത്തി. മി​ക​ച്ച ബാ​റ്റിം​ഗ്, ബൗ​ളിം​ഗ് പ്ര​ക​ട​ന​മാ​ണ് ഇന്ത്യക്കു ജ​യം ന​ല്‍കി​യ​ത്. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ദേ​വ്ദു​ത് പാ​ഡി​ക്ക​ല്‍ (71), ആ​ര്യ​ന്‍ ജു​യാ​ല്‍ (60), യ​ഷ് റ​ത്തോ​ഡ് (56) എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ ആ​റു വി​ക്ക​റ്റി​ന് 278 റ​ണ്‍സ് എ​ടു​ത്തു.


മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ശ്രീ​ല​ങ്ക മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ആ​യു​ഷ് ബ​ദോ​നി, ഹ​ര്‍ഷ് ത്യാ​ഗി എ​ന്നി​വ​ര്‍ക്കു മു​ന്നി​ല്‍ ത​ക​ര്‍ന്നു. 37.2 ഓ​വ​റി​ല്‍ 143 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.



ഓ​പ്പ​ണ​ര്‍ ന​വോ​ദ് പ​ര​ന​വി​താ​ന (45) ആ​ണ് ടോ​പ് സ്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.