അ​മേ​രി​ക്ക​ന്‍ ബാ​ല​താ​ര​ത്തി​ന് കേ​ര​ള​ത്തി​ല്‍ പ​രി​ശീ​ല​നം
Thursday, August 9, 2018 12:13 AM IST
കോ​ട്ട​യം: അ​മേ​രി​ക്ക​ന്‍ ബാ​ല ഫു​ട​ബോ​ള്‍താ​രം ഏ​ഞ്ച​ല്‍ ജോ​ണ്‍ വീ​ണ്ടും നാ​മ​ക്കു​ഴി​യി​ല്‍. മേ​വെ​ള്ളൂ​ര്‍ കു​ഞ്ഞി​രാ​മ​ന്‍ മെ​മ്മോ​റി​ല്‍ ഹൈ​സ്‌​കൂ​ള്‍ കാ​യി​ക അ​ധ്യാ​പ​ക​ന്‍ ജോ​മോ​ന്‍ ജേ​ക്ക​ബി​ന്‍റെ കീ​ഴി​ലാ​ണ് ഏ​ഞ്ച​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ഒ​രി​ക്കല്‍കൂ​ടി​യെ​ത്തി​രി​യി​ക്കു​ന്ന​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജോ​മോ​ന്‍റെ കീ​ഴി​ല്‍ ഈ ​ബാ​ല​താ​രം പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഫ്‌​ളോ​റി​ഡ സ​ബ്് ജൂ​ണി​യ​ര്‍ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ജേ​താ​ക്ക​ളാ​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു ഏ​ഞ്ച​ല്‍ ജോ​ണ്‍. ക​ഴി​ഞ്ഞ വ​ര്‍ഷം മൂ​ന്നു​മാ​സ​ത്തോ​ളം ജോ​മോ​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.

വെ​സ് ലി ​ചാ​പ്പ​ല്‍ എ​സ്‌​സി​യി​ലെ മി​ക​ച്ച സ​ബ് ജൂ​ണി​യ​ര്‍ ക​ളി​ക്കാ​ര​നു​ള്ള അ​വാ​ര്‍ഡ് ഏ​ഞ്ച​ലി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ന്‍ കേ​ര​ള ഫു​ട്‌​ബോ​ള്‍ താ​ര​വും ഇ​പ്പോ​ള്‍ വെ​സ് ലി ​ചാ​പ്പ​ല്‍ എ​സ്‌​സി​യു​ടെ സ​ഹ​പ​രി​ശീ​ല​ക​നു​മാ​യ ലൈ​ജു ചെ​റി​യാ​നാ​ണ് ഏ​ഞ്ച​ലി​ന്‍റെ പി​താ​വ്.


ക​ഴി​ഞ്ഞ വ​ര്‍ഷം ജോ​മോ​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​ശേ​ഷം ക​ഴി​ഞ്ഞ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഈ ​ബാ​ല​താ​രം ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​മോന് അ​മേ​രി​ക്ക​യി​ല്‍ കൂ​ടു​ത​ല്‍ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​നാ​യി വെ​സ് ലി ​ചാ​പ്പ​ലും റൗ​ഡീ​സ് സോ​ക്ക​ര്‍ ക്ല​ബ്ബും അ​വ​സ​രം ന​ല്‍കി​. 10 മാ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ജോ​മോ​ന് അ​മേരി ക്കയിൽ ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.