ബാ​സ്ക​റ്റ്ബോ​ളിൽ തേ​വ​ര ജേ​താ​ക്ക​ൾ
Wednesday, September 12, 2018 1:03 AM IST
കൊ​​​ച്ചി: എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി നോ​​​ർ​​​ത്ത് സോ​​​ണ്‍ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഫൈ​​​ന​​​ലി​​​ൽ തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജ്, കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജി​​​നെ തോ​​​ൽ​​​പ്പി​​​ച്ച് ജേ​​​താ​​​ക്ക​​​ളാ​​​യി. സ്കോ​​​ർ 40-35.

ലൂ​​​സേ​​​ഴ്സ് ഫൈ​​​ന​​​ലി​​​ൽ മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് കോ​​​ള​​​ജി​​​നെ 60-62 എ​​​ന്ന സ്കോ​​​റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​കെ 16 ടീ​​​മു​​​ക​​​ളാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തത്. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​പ്ര​​​ശാ​​​ന്ത് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി​​​ൽ ട്രോ​​​ഫി സ​​​മ്മാ​​​നി​​​ച്ചു. നാ​​​ലു ടീ​​​മു​​​ക​​​ളും ഇ​​​ന്‍റ​​​ർ സോ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു യോ​​​ഗ്യ​​​ത നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.