ഇ​​ന്ത്യ എ​​യ്ക്ക് ആവേശ ​ജ​​യം
Wednesday, September 12, 2018 1:03 AM IST
ബം​​ഗ​​ളൂ​​രു: ഓ​​സ്ട്രേ​​ലി​​യ എ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാ​​മ​​ത് ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ എ​​യ്ക്ക് ആ​​റു വി​​ക്ക​​റ്റ് ജ​​യം. മ​​ത്സ​​രം തീ​​രാ​​ൻ 45 മി​​നി​​റ്റ് മാ​​ത്രം​​ശേ​​ഷി​​ക്കേ​​യാ​​യി​​രു​​ന്നു 55 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ഇ​​ന്ത്യ എ ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ​​ത്. പ​​ര​​മാ​​വ​​ധി എ​​ട്ട് ഓ​​വ​​ർ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്ക് ബാ​​റ്റിം​​ഗ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. 18 പ​​ന്തി​​ൽ 28 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന അ​​ങ്കി​​ത് ബ​​വ​​ൻ ഇ​​ന്ത്യ എ​​യെ ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ചു. ഇ​​തോ​​ടെ ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര 1-1 സ​​മ​​നി​​ല​​യി​​ലാ​​യി. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ എ 346, 213. ​​ഇ​​ന്ത്യ എ 505, ​​നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 55.

ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 32 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഓ​​സ്ട്രേ​​ലി​​യ എ ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. കു​​ൽ​​ദീ​​പ് യാ​​ദ​​വും (46 റ​​ണ്‍​സി​​ന് മൂ​​ന്ന് വി​​ക്ക​​റ്റ്), കൃ​​ഷ്ണ​​പ്പ ഗൗ​​ത​​വും (39 റ​​ണ്‍​സി​​ന് മൂ​​ന്ന് വി​​ക്ക​​റ്റ്), ഷ​​ഹ്ബാ​​സ് ന​​ധീ​​മും (67 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ്), ദീ​​പ​​ക് ചാ​​ഹ​​റും (30 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ്) ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ​​പ്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ എ 213​​ന് പു​​റ​​ത്താ​​യി. 55 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ 6.2 ഓ​​വ​​റി​​ൽ ല​​ക്ഷ്യം നേ​​ടി പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ എ ​​ജ​​യം നേ​​ടു​​ന്പോ​​ൾ നാ​​ലാം ദി​​ന​​ത്തെ ക​​ളി അ​​വ​​സാ​​നി​​ക്കാ​​ൻ ശേ​​ഷി​​ച്ച​​ത് പ​​ത്ത് മി​​നി​​റ്റ് മാ​​ത്ര​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.