സൗഹൃദം: റ​​ഷ്യ​​ക്കു ജ​​യം
സൗഹൃദം: റ​​ഷ്യ​​ക്കു ജ​​യം
Wednesday, September 12, 2018 1:03 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ റ​​ഷ്യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​നെ 5-1ന് ​​കീ​​ഴ​​ട​​ക്കി. അ​​ല​​ക്സി ലൊ​​നോ​​വ് (എ​​ട്ട്, 29- പെ​​ന​​ൽ​​റ്റി), ആ​​ൻ​​ട​​ണ്‍ സ​​ബു​​ലോ​​റ്റ്നി (24-ാം മി​​നി​​റ്റ്), അ​​ല​​ക്സാ​​ണ്ട​​ർ എ​​റോ​​ഖിം (78-ാം മി​​നി​​റ്റ്), ദി​​മി​​ത്രി പൊ​​ലോ​​സ് (83-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് റ​​ഷ്യ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. 74-ാം മി​​നി​​റ്റി​​ൽ ടോമാഷ് സോചെ​​ക്കി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ചെ​​ക്കി​​ന്‍റെ ഏ​​ക ഗോ​​ൾ.


കു​​വൈ​​റ്റ്-​​ഇ​​റാ​​ക്ക്, സൗ​​ദി അ​​റേ​​ബ്യ - ബൊ​​ളീ​​വി​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ 2-2 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ബ​​ഹ്റി​​നും ചൈ​​ന​​യും ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.