ദേ​ശീ​യ സീ​നി​യ​ർ അ​ക്വാ​ട്ടി​ക് ചാമ്പ്യൻ​ഷി​പ്പ് 19 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, September 13, 2018 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ അ​​​ക്വാ​​​ട്ടി​​​ക് ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത്. പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് ഡോ. ​​​അം​​​ബേ​​​ദ്ക​​​ർ അ​​​ക്വാ​​​ട്ടി​​​ക് കോം​​​പ്ല​​​ക്സി​​​ൽ 19 മു​​​ത​​​ൽ 23 വ​​​രെ​​​യാ​​​ണ് ചാം​​​പ്യ​​​ൻ​​​ഷി​​​പ്പ്. നീ​​​ന്ത​​​ൽ, വാ​​​ട്ട​​​ർ​​​പോ​​​ളോ, ഡൈ​​​വി​​​ങ് ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രം. രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളും വാ​​​ട്ട​​​ർ​​​പോ​​​ളോ​​​യും ന​​​ട​​​ക്കും.

ഉ​​​ച്ച​​​ഴി​​ഞ്ഞു മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ ഡൈ​​​വിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കും. വൈ​​​കുന്നേരം ആ​​​റു മു​​​ത​​​ലാ​​​ണ് നീ​​​ന്ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ഫൈ​​​ന​​​ലു​​​ക​​​ൾ. ഇ​​​ന്ത്യ​​​യു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ വി​​​വി​​​ധ സം​​​സ്ഥാ​​​ന- കേ​​​ന്ദ്ര​ ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ പോ​​​ലി​​​സ്, സ​​​ർ​​​വീ​​​സ​​​സ്, റെ​​​യി​​​ൽ​​​വേ ടീ​​​മു​​​ക​​​ളി​​​ലാ​​​യി 800 താ​​​ര​​​ങ്ങ​​​ൾ ചാ​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.