ശ്രീ​കാ​ന്തും പു​റ​ത്ത്
ശ്രീ​കാ​ന്തും പു​റ​ത്ത്
Saturday, September 15, 2018 12:19 AM IST
ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​മെ​ല്ലാം അ​വ​സാ​നി​ച്ചു. ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്ന കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്ക് വെ​റും ക​യ്യോ​ടെ മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്. മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ശ്രീ​കാ​ന്തി​നെ 21-19, 1-21, 18-21നാ​ണ് കൊ​റി​യ​യു​ടെ ലീ ​ഡോം​ഗ് ക്യു​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 19 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.