കൂ​​ടു​​ത​​ൽ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ന് ഓ​​സ്ട്രേ​​ലി​​യ
കൂ​​ടു​​ത​​ൽ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ന് ഓ​​സ്ട്രേ​​ലി​​യ
Sunday, September 16, 2018 12:42 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യ ര​​വി​​ശാ​​സ്ത്രി​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ച് കൂ​​ടു​​ത​​ൽ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ങ്ങ​​ൾ​​ക്കാ​​യി ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ത​​യാ​​റെ​​ടു​​ക്കു​​ന്നു.

ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി കൂ​​ടു​​ത​​ൽ പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ര​​വി​​ ശാ​​സ്ത്രി ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽ ക​​ളി​​ക്കാ​​ൻ ല​​ഭി​​ക്കു​​ന്ന അ​​വ​​സ​​രം മു​​ത​​ലാ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​താ​​യി ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ വ​​ക്താ​​വ് അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ, ഇ​​തു സം​​ബ​​ന്ധി​​ച്ച ഒൗ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല. ബി​​സി​​സി​​ഐ​​യും (ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ൾ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ) ഇ​​തു​​സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.