പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യൻഷി​പ്പ് തു​ട​ങ്ങി
പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യൻഷി​പ്പ് തു​ട​ങ്ങി
Sunday, September 16, 2018 12:42 AM IST
ക​​​ണ്ണൂ​​​ർ: ജി​​​ല്ലാ പ​​​വ​​​ർ ലി​​​ഫ്റ്റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ച​​​ന്ദ്ര​​​ൻ ഗു​​​രി​​​ക്ക​​​ൾ മെ​​​മ്മോ​​​റി​​​യ​​​ൽ ട്രോ​​​ഫി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പ​​​വ​​​ർ ലി​​​ഫ്റ്റിം​​​ഗ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചു. മ​​​റ്റു ജി​​​ല്ല​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് പ്ര​​​ള​​​യം കാ​​​ര​​​ണം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ക​​​ണ്ണൂ​​​ർ പ​​​വ​​​ർ ലി​​​ഫ്റ്റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​ത്തു​​​ന്ന​​​ത്.


ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഒ.​​​കെ.​ വി​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് സ​​​ജീ​​​വ​​​ൻ ഭാ​​​സ്ക​​​ര​​​ൻ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.