പി​എ​സ്ജി​ക്ക് അ​ഞ്ചാം ജ​യം
പി​എ​സ്ജി​ക്ക് അ​ഞ്ചാം ജ​യം
Sunday, September 16, 2018 12:42 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്ണി​​ൽ പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്​​നു തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ജ​​യം. സാ​​ൻ എ​​റ്റി​​നെ​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ പി​​എ​​സ്ജി​​ക്കു​​വേ​​ണ്ടി കൗ​​മാ​​ര വിം​​ഗ​​ർ മൂ​​സ ഡ​​യ​​ബി (86-ാം മിനിറ്റ്) ത​​ന്‍റെ ആ​​ദ്യ ഗോ​​ൾ നേ​​ടി. മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളി​​നാ​​യി​​രു​​ന്നു നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രു​​ടെ ജ​​യം.

ജൂ​​ലി​​യ​​ൻ ഡ്രാ​​ക്സ്‌​ല​​ർ(22-ാം മിനിറ്റ്), എ​​ഡി​​ൻ​​സ​​ണ്‍ ക​​വാ​​നി (51-ാം മിനിറ്റ്), എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ ( 76-ാം മിനിറ്റ്) എ​​ന്നി​​വ​​രും പി​എ​സ്ജി​ക്കാ​യി ഗോ​​ൾ നേ​​ടി. വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നെ​​യ്മ​​ർ ക​​ളി​​ച്ചി​​രു​​ന്നി​​ല്ല. സ​​സ്പെ​​ൻ​​ഷ​​നെ​​ത്തു​​ട​​ർ​​ന്ന് കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യു​​മി​​ല്ലാ​​യി​​രു​​ന്നു. ലീ​​ഗി​​ലെ അ​​ഞ്ചു ക​​ളി​​യും ജ​​യി​​ച്ച പി​​എ​​സ്ജി​​ക്ക് 15 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.