സം​സ്ഥാ​ന പ​വ​ര്‍​ലി​ഫ്റ്റിം​ഗ്: എ​റ​ണാ​കു​ളം ചാ​ന്പ്യ​ന്മാ​ർ
Monday, September 17, 2018 12:01 AM IST
ക​​​​ണ്ണൂ​​​​ര്‍: ക​​​​ണ്ണൂ​​​​ര്‍ മു​​​​ണ്ട​​​​യാ​​​​ട് ഇ​​​​ന്‍​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന സം​​​​സ്ഥാ​​​​ന പ​​​​വ​​​​ര്‍​ലി​​​​ഫ്റ്റിം​​​​ഗ് ചാ​​​​ന്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ 282 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യി. 251 പോ​​​​യി​​​​ന്‍റ് നേ​​​​ടി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും 247 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​വും നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.