സിംഗപ്പൂരിലും ഹാമിൽട്ടൺ
Monday, September 17, 2018 12:01 AM IST
സിം​ഗ​പ്പൂ​ർ: സിം​ഗ​പ്പൂ​ർ ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ മെ​ഴ്സി​ഡ​സി​ന്‍റെ ബ്രി​ട്ടീ​ഷ് ഡ്രൈ​വ​ർ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ ജേ​താ​വാ​യി. റെ​ഡ്ബു​ള്ളി​ന്‍റെ ഡ​ച്ച് ഡ്രൈ​വ​റാ​യ മാ​ക്സ് വേ​ർ​സ്റ്റ​ഫ​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഫെ​രാ​രി​യു​ടെ സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ൽ മൂ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്തു.

ജ​യ​ത്തോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള വെ​റ്റ​ലു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ഹാ​മി​ൽ​ട്ട​ൺ വ​ർ​ധി​പ്പി​ച്ചു. സീ​സ​ണി​ലെ ഏ​ഴാം ജ​യ​മാ​ണ് ഹാ​മി​ൽ​ട്ട​ൺ സ്വ​ന്ത​മാ​ക്കി​യ​ത്. 281 പോ​യി​ന്‍റു​മാ​യി ഡ്രൈ​വേ​ഴ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഹാ​മി​ൽ​ട്ട​ൺ ഒ​ന്നാ​മ​ത് തു​ട​രു​ന്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള വെ​റ്റ​ലി​ന് 241 പോ​യി​ന്‍റാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.