നെ​​യ്മ​​റെ കാ​​ത്ത് ആൻഫീൽഡ്
നെ​​യ്മ​​റെ കാ​​ത്ത് ആൻഫീൽഡ്
Monday, September 17, 2018 10:47 PM IST
ല​ണ്ട​ൻ: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ലി​​വ​​ർ​​പൂ​​ളി​​ന്‍റെ മൈ​​താ​​ന​​മാ​​യ ആ​​ൻ​​ഫീ​​ൽ​​ഡി​​ലെ​​ത്തു​​ന്പോ​​ൾ മി​​ക​​ച്ച അ​​നു​​ഭ​​വ​​മാ​​യി​​രി​​ക്കി​​ല്ല നെ​​യ്മ​​റെ കാ​​ത്തി​​രി​​ക്കു​​ക. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ആ​​ദ്യ നാ​​ലു സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന ടീ​​മു​ക​ളെ​ക്കു​​റി​​ച്ച് പ്ര​വ​ചി​ച്ച​പ്പോ​​ൾ നെ​​യ്മ​​ർ ലി​​വ​​ർ​​പൂ​​ളി​​നെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു.

നെ​​യ്മ​​റെ ആ​​രാ​​ധ​​ക​​ർ എ​​ങ്ങ​​നെ​​യാ​​ണു സ്വീ​​ക​​രി​​ക്കു​​ക​​യെ​​ന്ന​​ത് ത​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന കാ​​ര്യ​​മ​​ല്ലെ​​ന്നും നെ​​യ്മ​​റെ​​ന്ന ലോ​​കോ​​ത്ത​​ര താ​​ര​​ത്തെ​​ക്കു​​റി​​ച്ചു മാ​​ത്ര​​മാ​​ണ് താ​​ൻ ചി​​ന്തി​​ക്കു​​ന്ന​​തെ​​ന്നും ലി​​വ​​ർ​​പൂ​​ൾ ലെ​​ഫ്റ്റ് ബാ​​ക്ക് റോ​​ബ​​ർ​​ട്സ​​ണ്‍ പ്ര​​തി​​ക​​രി​​ച്ചു. ലി​​വ​​ർ​​പൂ​​ൾ നി​​ര​​യി​​ൽ പരിക്കേറ്റ ഫി​​ർ​​മി​​നോ ക​​ളി​​ക്കു​​മോയെ​​ന്ന കാ​​ര്യം സം​​ശ​​യ​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.